ആരോഗ്യമുള്ള നാളുകളിൽ സംഗീതസംവിധായകർ ഇദ്ദേഹത്തിന്റെ പാടാനുള്ള കഴിവിനെ പൂർണമായി ഉപയോഗപ്പെടുത്തിയില്ല എന്നൊരു ദുഃഖം അവശേഷിക്കുന്നു . നഷ്ടം.... മലയാളത്തിനു നെഞ്ചോടു ചേർക്കാൻ നൂറുകണക്കിന് നല്ലപാട്ടുകൾ പിറക്കാതെപോയി.
ഭാവഗായകൻ ശ്രീ. ജയചന്ദ്രൻ., ശ്രീകലമാമി ന്റെ വരികൾ, സുബുവിന്റെ വിരലിൽ തുമ്പിൽ നിന്ന് ഉത്തി ർന്നുവീണ സ്വരങ്ങൾ...., ശ്രീ ജയ ചന്ദ്രനെ കാണുന്നതു തന്നെ വലിയ പുണ്യം, പ്രവിക്കും മറ്റ് അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. സുബു,താങ്കളുടെ ഹൃദയത്തിൽ സർവ്വേശ്വരൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇത് ദൈവാനുഗ്രഹം, ഗുരുത്വം അല്ലാതെ മറ്റെന്ത്. 🙏🌹
🙏🏻 നമസ്കാരം സർ ഈ പ്രായത്തിലും പാടാൻ കഴിയുന്നത് ഈശോരനുഗ്രഹേം ഇനിയും സർക്ക് പാടാൻ കഴിയട്ടെ എന്റെ ഫ്രണ്ട് ദനേഷ് ആണ് എനിക്ക് ഈ വീഡിയോ ഇട്ടുതന്നത് അതിമനോകരമായി സർ പാടി ആ പാതത്തിൽ നമിക്കുന്നു ഞാൻ 🙏🏻🙏🏻
3തവണ കേട്ടു. കൂടാതെ ഒരു തവണ ഹെഡ്ഫോൺ വെച്ചും. ഹെഡ് ഫോൺ വെച്ച് കേട്ടപ്പോൾ ഒരു പ്രത്യേക ഇമ്പം. ജയചന്ദ്രൻ സാറിൻ്റെ ശബ്ദം കാതിലൂടെ കേറുമ്പോൾ അറിയാതെ കണ്ണടച്ച് പോകും, ഭക്തി തുളുമ്പുന്ന വരികൾ തലച്ചോറിന്റെ കനൽപൊള്ളിയിൽ വരയിടുമ്പോൾ, ആ നിമിഷം മൂകാംബികയുടെ സാന്നിദ്ധ്യത്തെ സ്വന്തമാക്കുന്നു. വാക്കുകളിൽ വിവരിക്കാൻ പറ്റാത്തതാണ് ഈ അനുഭവം വളരെ നന്നായിട്ടുണ്ട്. ഹൃദയത്തിൽ നിന്നും നൂറ് നൂറു അഭിനന്ദനങ്ങൾ, ഇനിയും ഇതുപോലെയുള്ള അനവധി സൃഷ്ടികൾ പ്രതീക്ഷിക്കുന്നു. സസ്നേഹം ദീപകുമാർ
Dear Sreekala,beautiful lyrics.May the blessings of Vanidevi be with you always. Happy to see and listen to the great rendering of our Great Jayachandran Sir.Really Proud moments ❤
ഭാവഗായകന്റെ ശബ്ദവും, എന്റെ പ്രിയ ഗുരുനാഥയുടെ വരികളും , സുബോത് കോഴിക്കോടിന്റെ സംഗീതവും... ഭക്തിസാന്ദ്രം ❤🙏🏾 Kudos to the producer, director and the whole team 👏🏾👏🏾
മനുഷ്യമനസ്സുകളെ ലോലാർന്ദ്രമാക്കാൻ പ്രാത്ഥനാ നിർഭര സായൂജ്യ നിർവൃതിയിലലിയിക്കാൻ ഇതിലെ ശാന്തദിവ്യഭക്തി സംഗീതങ്ങൾക്കും 0:15 വരികളിലെ പദാനുബന്ധസ്പന്ദനങ്ങക്കും ആകുന്നു. ' സംഗീതം വരികൾ എല്ലാം എല്ലാം grate great great
ഗംഭീരം ❤ അതിമനോഹരം ഈ വരികൾ❤️ Sreekala Mam 👏🏻👏🏻🎶❤️❤️ ഭാവഗായകൻ ജയചന്ദ്രൻ sir te ആലാപനവും കൂടെ ആയപ്പോൾ ഹൃദ്യം❤️ കേട്ടിട്ടും മതിയാവുന്നില്ല🤗 ഭക്തി നിറക്കട്ടെ ഈ ഗാനം എല്ലാവരിലും ❤ Wonderful creation🥰 Album ❤ Entire team❤️
ഈ പ്രായത്തിലും എത്ര മനോഹരമായാണ് പാടുന്നത് മലയാളത്തിൻറെ ഭാവ ഗായകന് മൂകാംബിക അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ❤
എൻ്റെ ജീവൻ ഞാൻ താരം ഇനിയും ഭഗവാനെ തങ്കളുടെ ഗാനം എന്നും ലോകം അറിയണം🙏
Jayatane ayusum arogamum undakane deviya amme❤❤❤❤
ഇതുപോലെ ഒരു മഹാ ഗായകൻ ഇനിയും ഉണ്ടാകും എന്ന് തോന്നുന്നില്ല 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
സംഗീതം അതിമധുരം ❤
Very nice song & Very nice singing God bless 🙌 🙏🏻 ❤
Thank you
ആരോഗ്യമുള്ള നാളുകളിൽ സംഗീതസംവിധായകർ ഇദ്ദേഹത്തിന്റെ പാടാനുള്ള കഴിവിനെ പൂർണമായി ഉപയോഗപ്പെടുത്തിയില്ല എന്നൊരു ദുഃഖം അവശേഷിക്കുന്നു . നഷ്ടം.... മലയാളത്തിനു നെഞ്ചോടു ചേർക്കാൻ നൂറുകണക്കിന് നല്ലപാട്ടുകൾ പിറക്കാതെപോയി.
അങ്ങ് ഈ പ്രായമുള്ളപ്പോൾ തന്നെ നന്നായി പാടുന്നത് തന്നെ നല്ലത്❤❤❤❤🙏🏿🙏🏽🙏🙏🏾
ഭാവഗായകൻ ശ്രീ. ജയചന്ദ്രൻ., ശ്രീകലമാമി ന്റെ വരികൾ, സുബുവിന്റെ വിരലിൽ തുമ്പിൽ നിന്ന് ഉത്തി ർന്നുവീണ സ്വരങ്ങൾ...., ശ്രീ ജയ ചന്ദ്രനെ കാണുന്നതു തന്നെ വലിയ പുണ്യം, പ്രവിക്കും മറ്റ് അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. സുബു,താങ്കളുടെ ഹൃദയത്തിൽ സർവ്വേശ്വരൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഇത് ദൈവാനുഗ്രഹം, ഗുരുത്വം അല്ലാതെ മറ്റെന്ത്. 🙏🌹
Thank you 🙏
Sreekala Ma'am❤❤ 👌🏻👌🏻👌🏻👌🏻വരികളും, സംഗീതവും ആലാപനവും super😍
ആ ഭാവഗായകനെ കണ്ടതും ആ ശബ്ദം കേട്ടതും ഈ വിജയദശമിയിൽ പുണ്യം !
പറഞ്ഞുതന്ന ഏഷ്യാനെറ്റ് നമസ്തേ കേരളത്തിനു നന്ദി !
എന്താ സുഖം. കേൾക്കാൻ. ഇനിയും. ജയേട്ടൻ. ശക്തമായ. തിരിച്ചു വരും 👍👍🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
മനോഹരം... 😌വരികളും സംഗീതവും ഭാവഗായകൻ്റെ ശബ്ദവും ... 👌 ഭക്തിയിൽ നീരാടി നിൽക്കുമെൻ മനസ്സിൽ ഈ ഗാനം... 🙏
Sreekalakka congratulations... 👏👏👏
Thank you 🙏
🙏🏻 നമസ്കാരം സർ ഈ പ്രായത്തിലും പാടാൻ കഴിയുന്നത് ഈശോരനുഗ്രഹേം ഇനിയും സർക്ക് പാടാൻ കഴിയട്ടെ എന്റെ ഫ്രണ്ട് ദനേഷ് ആണ് എനിക്ക് ഈ വീഡിയോ ഇട്ടുതന്നത് അതിമനോകരമായി സർ പാടി ആ പാതത്തിൽ നമിക്കുന്നു ഞാൻ 🙏🏻🙏🏻
Beautiful Song
എന്താ ഭാവം 👏🏻👌വളരെ ഗംഭീരം സാർ.... മഹാമായ കാത്തോളണേ 👏🏻👏🏻👏🏻👏🏻🎸🎸🎸🎸
ഭക്തിസാന്ദ്രമായവരികൾ .. ഹൃദ്യമായ ആലാപനം, ഈന്നം - ❤🥰🥰🙏
3തവണ കേട്ടു. കൂടാതെ ഒരു തവണ ഹെഡ്ഫോൺ വെച്ചും. ഹെഡ് ഫോൺ വെച്ച് കേട്ടപ്പോൾ ഒരു പ്രത്യേക ഇമ്പം. ജയചന്ദ്രൻ സാറിൻ്റെ ശബ്ദം കാതിലൂടെ കേറുമ്പോൾ അറിയാതെ കണ്ണടച്ച് പോകും,
ഭക്തി തുളുമ്പുന്ന വരികൾ തലച്ചോറിന്റെ കനൽപൊള്ളിയിൽ വരയിടുമ്പോൾ, ആ നിമിഷം മൂകാംബികയുടെ സാന്നിദ്ധ്യത്തെ സ്വന്തമാക്കുന്നു.
വാക്കുകളിൽ വിവരിക്കാൻ പറ്റാത്തതാണ് ഈ അനുഭവം
വളരെ നന്നായിട്ടുണ്ട്. ഹൃദയത്തിൽ നിന്നും നൂറ് നൂറു അഭിനന്ദനങ്ങൾ, ഇനിയും ഇതുപോലെയുള്ള അനവധി സൃഷ്ടികൾ പ്രതീക്ഷിക്കുന്നു.
സസ്നേഹം
ദീപകുമാർ
Thanks a bundle 🙏🏼🙏🏼🌹
Nallorubhakthiganam. Lyrics,sangeetham Jayachandran sirinte alaapanam ellam super🙏
വളരെ മനോഹരമായ ഗാനം 👌👌👌👌👌 ദേവി മൂകാംബികേ 🙏🙏🙏🙏
Dear Sreekala,beautiful lyrics.May the blessings of Vanidevi be with you always. Happy to see and listen to the great rendering of our Great Jayachandran Sir.Really Proud moments ❤
Super work sir....
Super subo 🙏🙏🙏❤❤️❤👍👍👍
Mookambike Devi Jagadambike Mupparinum Nithya Varadayini,,,,,,,
ഭാവഗായകന്റെ ശബ്ദവും, എന്റെ പ്രിയ ഗുരുനാഥയുടെ വരികളും , സുബോത് കോഴിക്കോടിന്റെ സംഗീതവും... ഭക്തിസാന്ദ്രം ❤🙏🏾
Kudos to the producer, director and the whole team 👏🏾👏🏾
Thanks dear ❤
ജയചന്ദ്രൻ സാറിനെക്കൊണ്ട് ആലാപനം ❤ great 👍ഇനിയും കൂടുതൽ ചെയ്യാൻ സാധിക്കട്ടെ 👍
Great..work... great voice ever💯💯
Beautiful lyrics….rendering..wow❤❤❤ ❤
മനുഷ്യമനസ്സുകളെ ലോലാർന്ദ്രമാക്കാൻ പ്രാത്ഥനാ നിർഭര സായൂജ്യ നിർവൃതിയിലലിയിക്കാൻ ഇതിലെ ശാന്തദിവ്യഭക്തി സംഗീതങ്ങൾക്കും 0:15 വരികളിലെ പദാനുബന്ധസ്പന്ദനങ്ങക്കും
ആകുന്നു. ' സംഗീതം വരികൾ എല്ലാം എല്ലാം
grate great great
ശരിക്കും Superb, എല്ലാ അർത്ഥത്തിലും🥰 Keep going ahead, Prasanth and other artists🥰
🙏🙏🙏
Great work.. Superb ❤
Super composition ❤❤
Super🌹🌹🌹വരികളും സംഗീതവും ആലാപനവും ❤💕🌷🌷🌷🥰🌹🌹🌹
Thanks
സൂപ്പർ..ഭക്തി സാന്ദ്ര കൊടുമുടി കയറാൻ സാധിക്കട്ടെ
Thanks
കാതുകൾക്ക് ഇമ്പം നൽകുന്ന വരികൾ, മാഡം 🙏🤝ഈണം 👍എല്ലാം കൊണ്ടും സൂപ്പർ 🙏🙏
It's really nice ☺️❤🙏
Bro .👍👍 totaly super ..good work ..🥰🤝🤩മലയാളതിന്റെ ഭാവ ഗായകൻ p ജയചന്ദ്രൻ 🎤🎧 Nice singing 🙏🙏🙏 nice devotional song 🥰🙏
ഗംഭീരം ❤ അതിമനോഹരം ഈ വരികൾ❤️ Sreekala Mam 👏🏻👏🏻🎶❤️❤️ ഭാവഗായകൻ ജയചന്ദ്രൻ sir te ആലാപനവും കൂടെ ആയപ്പോൾ ഹൃദ്യം❤️ കേട്ടിട്ടും മതിയാവുന്നില്ല🤗 ഭക്തി നിറക്കട്ടെ ഈ ഗാനം എല്ലാവരിലും ❤ Wonderful creation🥰 Album ❤ Entire team❤️
Thanks a bundle my dear 🌹
❤️❤️👌👌
Kududal. Ayasum. Arogiyawom. Kitate
Great work ❤❤❤
Subhodh sangeetham& lirics&alaapanam suuper🙏
Thank you
അഭിനന്ദനങ്ങൾ 🌹🌹🌹
ഒരേ ഒരു ജയേട്ടൻ.. പകരം ആരും ഇല്ല ❤️
Super mam ❤ ❤❤
Amme mookambike Saranam
Super ❤❤
അമ്മേ ശരണം 🙏🙏🙏
ദേവി ശരണം 🙏🙏🙏
വളരെ നന്നായിട്ടുണ്ട്
Superb, what a feel..loved it totally, 🎉❤
Superb Ma'am ❤❤
Ammea Mookambikea....🙏
എന്റെ ജയേറ്റനെ കാത്തു രക്ഷിക്കണേ ഭഗവാനെ
Sreekala Ma'am Super 👌👌👌🙏🙏🙏🥰
Super
ദൈവം അനുഗ്രഹിക്കട്ടെ
Music ❤️👍
നല്ല വരികളും ഈണവും
Thank you
Superb ma'am ❤ divinity presence in each line of the song..
👍👍
Beautiful
Really great. Devotional feeling🙏
❤❤❤👌
❤ 🙏
🙏🙏🙏🙏🙏🙏🙏👍
Nice song❤️🙏
Thank you
👌👌👍
❤❤
Great rendition ❤
🙂🙂👍
👍👍👌👌❤
🙏👍👌❤️
Devisaranam
Devi kripayulla gay akan.
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Lyrics by Gokul sir's wife?
Yes ❤
🎉
ഗോകുൽ annu സമ്മതിച്ചു 🙏🏼🙏🏼🙏🏼❤️❤️🙏🏼🙏🏼❤️❤️🙏🏼🙏🏼❤️
🙏🏻👍🏻🙏🏻
Super
👍❤️
Super
❤
❤❤❤
❤❤
❤️❤️❤️
Super
Thank you
❤️
❤❤
❤️❤️❤️
❤❤
❤❤